
തിരുവനന്തപുരം: നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ്. മുന്‍കരുതല്‍ സ്വീകരിച്ചിട്ടും കോവിഡ് ബാധിച്ചതായി എം.പി ഫേസ്ബുക്കില്‍ കുറിച്ചു. ''എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും എനിക്ക് കോവിഡ് പോസിറ്റീവായി. ഞാന്‍ എന്നെത്തന്നെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. നേരിയ പനി ഒഴികെ, ഞാൻ പൂർണമായും സുഖമായിരിക്കുന്നു. ആരോഗ്യവാനാണ്....
Read full story


