കോഴിക്കോട്: ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ

June 30, 2021

കോഴിക്കോട്: തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം ട്രസ്റ്റിന് കൈത്താങ്ങായി ജില്ലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ ‘സ്നേഹനിധി’ നൽകി. ജില്ല കലക്ടറുടെ അഭ്യർത്ഥന ഏറ്റെടുത്ത കുട്ടികൾ സ്ക്രാപ്പ് ചലഞ്ചിലൂടെയും മാസ്കുകളും സാനിറ്റൈസറ്റുകളും നിർമിച്ച് വിൽപന …