മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളില്‍ 2022-23 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പഠനത്തില്‍ …

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം അപേക്ഷ ക്ഷണിച്ചു Read More

പത്തനംതിട്ട: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

പത്തനംതിട്ട: പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ ആയിരിക്കണം. നിര്‍മാണ പ്രവര്‍ത്തികളുടെ ജിയോ ടാഗിംഗ് നടത്തുക, ഇ-ഗ്രാംസ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുക എന്നിവയാണ് ചുമതലകള്‍.പ്രായപരിധി 18 മുതല്‍ 33 വയസു വരെ. മൂന്നു …

പത്തനംതിട്ട: പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ് Read More

ജി.എൻ.എം. സ്‌പോട്ട് അഡ്മിഷൻ 14 ന്

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കായി 2021- 22 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കോട്ടയം നഴ്സിംഗ് കോളേജിലെ രണ്ടു ഒഴിവുകളിലേക്കാണ് (എസ്.റ്റി പെൺകുട്ടികളുടെ വിഭാഗം …

ജി.എൻ.എം. സ്‌പോട്ട് അഡ്മിഷൻ 14 ന് Read More

പത്തനംതിട്ട: അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: ജില്ലയിലെ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാരില്‍ നിന്ന് തയ്യല്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള 18 വയസിനും 60 വയസിനുമിടയില്‍ പ്രായമുളള പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ടതും 40 ശതമാനമോ അതില്‍ കൂടുതലോ …

പത്തനംതിട്ട: അപേക്ഷ ക്ഷണിച്ചു Read More

പത്തനംതിട്ട: വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശ നിരക്കില്‍ സ്വയംതൊഴില്‍ വായ്പ നല്‍കും. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറു ശതമാനം പലിശ …

പത്തനംതിട്ട: വനിതാ വികസന കോര്‍പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കും Read More

പാലക്കാട്: മംഗലം ഗവ. ഐ.ടി.ഐ.യില്‍ സീറ്റൊഴിവ്

പാലക്കാട്: മംഗലം ഗവ. ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ www.scdd.kerala.gov.in ല്‍  ഒക്ടോബര്‍ 12 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് …

പാലക്കാട്: മംഗലം ഗവ. ഐ.ടി.ഐ.യില്‍ സീറ്റൊഴിവ് Read More

കോഴിക്കോട്: പഠനമുറി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്റെ 21-22 വര്‍ഷത്തെ പഠനമുറി പദ്ധതിയിലേക്ക്  മുക്കം മുനിസിപ്പാലിറ്റിയിലെ എട്ട് മുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം …

കോഴിക്കോട്: പഠനമുറി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു Read More

തിരുവനന്തപുരം: ഐ.ടി.ഐ പ്രവേശനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐ കളിലെ വിവിധ മെട്രിക്/ നോൺമെട്രിക് ട്രേഡുകളിൽ 2021-23 അധ്യായന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന …

തിരുവനന്തപുരം: ഐ.ടി.ഐ പ്രവേശനം Read More

തിരുവനന്തപുരം: അയ്യൻകാളി ജയന്തി ആചരിച്ചു

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പരിഷ്‌ക്കർത്താവ് മഹാത്മാ അയ്യൻകാളിയുടെ 158-ാം ജയന്തി ദിനം ആചരിച്ചു. വെള്ളയമ്പലം സ്‌ക്വയറിലുള്ള അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കവിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ഗതാഗത വകുപ്പ് മന്ത്രി …

തിരുവനന്തപുരം: അയ്യൻകാളി ജയന്തി ആചരിച്ചു Read More

ഇടുക്കി: ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം

ഇടുക്കി: പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ ഭരണ നിയന്ത്രണത്തില്‍ ഇടുക്കി ജില്ലയിലെ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് (പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി,  ഉപഭാഷ- മലയാളം) ബാച്ച് പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിദ്യാര്‍ത്ഥിയുടെ …

ഇടുക്കി: ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനം Read More