കോഴിക്കോട് പട്ടികജാതി-പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗങ്ങളുടെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി; മുഖ്യമന്ത്രി
മരുതോങ്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു കോഴിക്കോട് : പട്ടികജാതി-പട്ടിക വര്‍ഗ, പിന്നോക്ക വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ സര്‍ക്കാറിന് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ സമാപനവും, പട്ടികജാതി പട്ടികവര്‍ഗ്ഗ …