തിരുവനന്തപുരം: ഐ.ടി.ഐ പ്രവേശനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ 44 ഐ.ടി.ഐ കളിലെ വിവിധ മെട്രിക്/ നോൺമെട്രിക് ട്രേഡുകളിൽ 2021-23 അധ്യായന വർഷത്തെ പ്രവേശനത്തിന് ഓൺലൈൻ ആയി 20 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകൾ/ ഐ.റ്റി.ഐ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.

Share
അഭിപ്രായം എഴുതാം