മാനക്കേട് ഭയന്ന് നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു എന്ന് അവിവാഹിതയായ മാതാവ്.

August 28, 2020

കട്ടപ്പന: വനിതാ ഹോസ്റ്റലിൽ കുഞ്ഞിന് ജന്മം നൽകി കൊലപ്പെടുത്തിയ കേസിൽ മൂലമറ്റം വടക്കേടത്ത് അമലു ജോർജിനെ (21) 28-08-2020, വെള്ളിയാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു. മാനക്കേട് ഭയന്നാണ് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അമലു പോലീസിനോട് കുറ്റസമ്മതം നടത്തി. ഇതിൽ …