
തൃശ്ശൂർ: സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല, വാര്‍ത്ത വ്യാജം
തൃശ്ശൂർ: പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സമാര്‍ട്ട് ഫോണ്‍ ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു എന്ന് അപേക്ഷാഫോറം സഹിതം സോഷ്യല്‍ മീഡിയകളിലും/ വാട്ട്സാപ്പുകളിലും പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ഇത്തരത്തില്‍ തൃശൂര്‍ ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ നിന്ന് അപേക്ഷ ഫോറം നല്‍കുകയോ അപേക്ഷ …
തൃശ്ശൂർ: സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാക്കാന്‍ അപേക്ഷ ക്ഷണിച്ചിട്ടില്ല, വാര്‍ത്ത വ്യാജം Read More