ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം

June 25, 2021

ന്യൂഡല്‍ഹി: ജൂലായ് 1 മുതല്‍ എസ്ബിഐ സേവനങ്ങള്‍ക്ക് അധികനിരക്ക് നല്‍കണം. പുതിയ വര്‍ധന പ്രകാരം എസ്.ബി.ഐ. എ.ടി.എമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എ.ടി.എമ്മുകളിലൂടയെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്. എസ്.ബി.ഐ …