‘പോസ്റ്ററിനു പിന്നിൽ വർഗശത്രുക്കളോടു കൂട്ടുചേർന്ന ഇരുട്ടിന്റെ സന്തതികൾ ‘പാലക്കാട് പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ.കെ ബാലൻ

March 7, 2021

തിരുവനന്തപുരം: പാലക്കാട് തരൂരില്‍ ഡോ.പികെ ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെച്ചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയമായിട്ടില്ല. ഇപ്പോള്‍ ഉയരുന്നത് അബദ്ധജടിലമായ വാര്‍ത്തകളാണ്, പോസ്റ്റര്‍ പതിപിച്ചതിന് പിന്നില്‍ ഇരുട്ടിന്റെ സന്തതികളാണെന്നും അദ്ദേഹം പറഞ്ഞു. സേവ് സിപിഐഎം എന്ന കൂട്ടായ്മ ഇപ്പോഴില്ലെന്നും ബാലന്‍ …