
രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡല്‍ഹി ഒക്ടോബര്‍ 22: ബിജെപി നേതാവ് സതീഷ് ചന്ദ്ര ദുബെയ് ബീഹാറില്‍ നിന്നുള്ള രാജ്യസഭാംഗമായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ചെയര്‍മാന്‍ എം വെങ്കയ് നായിഡു ചന്ദ്രയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒക്ടോബര്‍ 9ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേതാവ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ 2005 …
രാജ്യസഭാംഗമായി സതീഷ് ചന്ദ്ര ദുബെയ് സത്യപ്രതിജ്ഞ ചെയ്തു Read More