19 കാരനായ കൊച്ചുമകന്‍ 73 കാരിയായ മുത്തശ്ശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു

December 29, 2020

ഡല്‍ഹി: 19 കാരനായ കൊച്ചുമകന്‍ 73 കാരിയായ മുത്തശ്ശിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ റോഹ്താഷ് നഗര്‍ സ്വദേശിനിയായ സതിഷ് ജോളിയാണ് കൊല്ലപ്പെട്ടത്. കൊച്ചുമകനായ കരണ്‍ ജോളിയാണ് കൊലപ്പെടുത്തിയത്. പുതുവത്സരാഘോഷത്തിന് പണം നല്‍കാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു. റോഹ്താഷ് …