തൃശ്ശൂർ: പൊതു സമൂഹത്തിന്റെ ഉത്തരവാദിത്വമായി വിദ്യാഭ്യാസം മാറി : മന്ത്രി കെ രാജന്‍

June 28, 2021

തൃശ്ശൂർ: കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെകൂടി ഉത്തരവാദിത്വമായി മാറിയെന്ന് മന്ത്രി കെ രാജന്‍. ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതില്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന സഹകരണം വിലമതിക്കാനാവാത്തതാണെന്നും മന്ത്രി പറഞ്ഞു. കട്ടിലപൂവ്വം സര്‍ക്കാര്‍ സ്‌കൂളിലെ ഡിജിറ്റല്‍ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കലാലയങ്ങള്‍ …