ബരാക്പൂര്‍ സെപ്റ്റംബര്‍ 17: പോലീസ് കമ്മീഷ്ണര്‍ രാജീവ് കുമാറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബരാസത് കോടതി ചൊവ്വാഴ്ച തള്ളി. വിചാരണ കോടതിയാണെന്നും അധികാരപരിധിയില്‍ വരില്ലെന്നും കാണിച്ചാണ് അപേക്ഷ തള്ളിയത്. എംഎല്‍എ, എംപിമാര്‍ക്കുള്ള വിചാരണ കോടതിയാണെന്നും, അത് കൊണ്ട് തന്ന് ഈ കോടതിയുടെ അധികാരപരിധിയില്‍ …