ധനരാജിന്റെ കുടുംബത്തിന് സഹായവുമായി സന്തോഷ് ട്രോഫി താരങ്ങൾ

September 2, 2020

പാലക്കാട്​: അകാലത്തില്‍ മരണമടഞ്ഞ സന്തോഷ്​ ​ ട്രോഫി താരം ധനരാജി​ന്റെ കുടുംബത്തിന്​ ​സന്തോഷ്​ ട്രോഫി ഫുട്​ബാള്‍ പ്ലയേഴ്​സ്​ വെല്‍ഫെയര്‍ അസോസിയേഷന്‍ ധനസഹായം കൈമാറി. പാലക്കാട്​ സോണ്‍ രക്ഷാധികാരി ഡോ. പി.കെ. രാജഗോപാല്‍, ധനരാജി​ന്റെ പത്​നി അര്‍ച്ചനക്ക്​ 80,000 രൂപയുടെ ചെക്ക് ​കൈമാറി. …