സാലറി കട്ട്; രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

September 4, 2020

തിരുവനന്തപുരം: രാജിവക്കാനൊരുങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ തടയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളത്തില്‍ നിന്നും സാലറി ചലഞ്ചില്‍ ഉള്‍പ്പെടെ തുക പിടിക്കുന്നതിനാല്‍ ശമ്പളം വളരെ തുച്ഛമായാണ് ലഭിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ മാസം പത്തു മുതല്‍ ജോലിക്ക് വരില്ലെന്നറിയിച്ചിരുന്നു. ഇക്കാര്യം …

സാലറി കട്ട് ഡോക്ടർമാർ കൂട്ട രാജിക്കത്ത് നൽകി

September 3, 2020

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി നിയോഗിച്ച ഡോക്ടർമാര്‍ രാജിക്കത്ത് നല്‍കി. 950 ഡോക്ടര്‍മാരില്‍ 868 പേരും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് രാജിക്കത്ത് സമർപ്പിച്ചു. സാലറി ചലഞ്ചിന്‍റെ പേരില്‍ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. ജോലിയില്‍ കയറി രണ്ട് …