വീട്ടില്‍ നിന്ന് കണ്ടെത്തിയ ലാപ്പ്ടോപ്പും മെമ്മറി കാര്‍ഡും താഹയുടേതല്ലെന്ന് കുടുംബാംഗങ്ങള്‍

November 4, 2019

കോഴിക്കോട് നവംബര്‍ 4: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ താഹ ഫസലിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാര്‍ഡും താഹയുടേതല്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. താഹയുടെ സഹോദരന്‍ ഇജാസിന്‍റെ ലാപ്ടോപ്പാണ് പൊലീസ് കൊണ്ടുപോയതെന്നും അലന്‍ ഷുഹൈബ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും താഹയുടെ …