ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി ജസ്റ്റിസ് രാമചന്ദ്രനെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 7: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനും പരിശോധനക്കുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായരെ നിയമിക്കാനായി സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനെ അനുവദിച്ചു. നാലാഴ്ചക്കം സീല്‍ വച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവാഭരണത്തിന്‍റെ ചുമതല സംബന്ധിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച …

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനായി ജസ്റ്റിസ് രാമചന്ദ്രനെ നിയമിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി Read More

ശബരിമല: വിധിയുടെ പുനഃപരിശോധന ഹര്‍ജികളല്ല വിശാല ബഞ്ചിന് വിട്ടതെന്ന് എസ്ജി

ന്യൂഡല്‍ഹി ഫെബ്രുവരി 6: ശബരിമല വിധിയുടെ പുനഃപരിശോധന ഹര്‍ജികളല്ല വിശാല ബഞ്ചിന് വിട്ടതെന്ന് സോളിസിറ്റര്‍ ജനറല്‍ (എസ്ജി) തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍. വിവിധ ഹര്‍ജികളില്‍ ഉയര്‍ന്ന നിയമപ്രശ്നങ്ങള്‍ പരാമര്‍ശിച്ചു. ഇത് സാങ്കേതിക നീതിനിര്‍വ്വഹണത്തിന് തടസ്സമാകരുതെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രശ്നങ്ങള്‍ ഒമ്പതംഗ ഭരണഘടനാ …

ശബരിമല: വിധിയുടെ പുനഃപരിശോധന ഹര്‍ജികളല്ല വിശാല ബഞ്ചിന് വിട്ടതെന്ന് എസ്ജി Read More

ശബരിമല വിശാല ബഞ്ചിനെതിരെ അഭിഭാഷകന്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 6: മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ശബരിമല വിശാല ബഞ്ചിനെതിരെ ഉയര്‍ത്തിയ എതിര്‍പ്പില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. വിശാല ബഞ്ച് രൂപീകരിച്ചതില്‍ ചട്ടപ്രശ്നമുണ്ടോ എന്നാകും പരിശോധിക്കുക. സുപ്രീംകോടതി ചട്ടത്തിലെ വകുപ്പ് 6 പ്രകാരം പുനഃപരിശോധന ഹര്‍ജിയില്‍ …

ശബരിമല വിശാല ബഞ്ചിനെതിരെ അഭിഭാഷകന്‍ ഉയര്‍ത്തിയ എതിര്‍പ്പില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും Read More

ശബരിമല തിരുവാഭരണം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി: ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം ദൈവത്തിന് അര്‍പ്പിച്ചതെന്ന് സുപ്രീംകോടതി. രാജകുടുംബത്തിന് ഇനി അതില്‍ അവകാശമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എന്‍വി രമണ …

ശബരിമല തിരുവാഭരണം രാജകുടുംബത്തിന് അവകാശമില്ലെന്ന് സുപ്രീംകോടതി: ഏറ്റെടുക്കാന്‍ തയ്യാറെന്ന് സര്‍ക്കാര്‍ Read More

ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും

ന്യൂഡല്‍ഹി ഫെബ്രുവരി 5: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിച്ച ബഞ്ചിന് വിഷയം വിശാലബഞ്ചിന് വിടാമോ എന്നത് പരിശോധിക്കാനാണ് ഇപ്പോള്‍ കോടതിയുടെ തീരുമാനം. സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസ് പ്രകാരം പുനഃപരിശോധനയുമായി …

ശബരിമല യുവതീപ്രവേശനം: വിശാലബഞ്ച് പരിഗണിക്കേണ്ട ഭരണഘടനാ വിഷയങ്ങള്‍ തീരുമാനിക്കുന്നത് വൈകും Read More

ശബരിമല യുവതീപ്രവേശനം: വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും

ന്യൂഡല്‍ഹി ഫെബ്രുവരി 3: ശബരിമല യുവതി പ്രവേശന കേസില്‍ വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട പരിഗണന വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും. അഭിഭാഷകര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ച ഉപചോദ്യങ്ങളടക്കം ഉള്‍പ്പെടുത്തിയ പരിഗണന വിഷയങ്ങളുടെ പട്ടിക ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. …

ശബരിമല യുവതീപ്രവേശനം: വിശാല ബഞ്ച് വാദം കേള്‍ക്കേണ്ട വിഷയങ്ങള്‍ക്ക് സുപ്രീംകോടതി ഇന്ന് അന്തിമ രൂപം നല്‍കും Read More

ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി ജനുവരി 28: ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിശാല ബഞ്ചിന്റെ വാദത്തെക്കുറിച്ചാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം. പരിഗണന വിഷയങ്ങളില്‍ അഭിപ്രായസമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ …

ശബരിമല-ദര്‍ഗ കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് Read More

ശബരിമല യുവതീപ്രവേശനം: വിശാല ബഞ്ചിന് മുമ്പാകെയുള്ള വാദങ്ങള്‍ തീരുമാനിക്കാന്‍ അഭിഭാഷക യോഗം ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി ജനുവരി 17: ശബരിമല യുവതീപ്രവേശനത്തില്‍ വിശാലബഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും വാദങ്ങള്‍ തീരുമാനിക്കാനുമായുള്ള അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്, ഇന്ദിര ജയ്സിംഗ്, രാജീവ് ധവാന്‍, അശോക് ഭൂഷണ്‍ എന്നിവര്‍ക്കാണ് …

ശബരിമല യുവതീപ്രവേശനം: വിശാല ബഞ്ചിന് മുമ്പാകെയുള്ള വാദങ്ങള്‍ തീരുമാനിക്കാന്‍ അഭിഭാഷക യോഗം ഇന്ന് സുപ്രീംകോടതിയില്‍ Read More

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ ഒമ്പതംഗ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു ഹര്‍ജിയും ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന അഞ്ചംഗ ബഞ്ച് വിശാലബഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട ഏഴ് നിര്‍ണായക …

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികള്‍ ഒമ്പതംഗ ബഞ്ച് പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് Read More

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി ജനുവരി 13: ശബരിമല യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങളാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുക. മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളിലാണ് ചീഫ് …

ശബരിമല യുവതീപ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കില്ലെന്ന് സുപ്രീംകോടതി Read More