ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി
തിരുവനന്തപുരം ജനുവരി 2: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. പൊതുഭരണവകുപ്പിന് രാഷ്ട്രപതിഭവന്‍ കൈമാറിയ രാഷ്ട്രപതിയുടെ യാത്രാ പരിപാടിയില്‍ ശബരിമല സന്ദര്‍ശനം ഇല്ല. തിങ്കളാഴ്ച രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. അവിടെ ചടങ്ങില്‍ പങ്കെടുത്തശേഷം ഒമ്പതാം തീയതി രാഷ്ട്രപതി ഡല്‍ഹിയിലേക്ക് തിരിച്ച് …
ശബരിമല സന്ദര്‍ശനം റദ്ദാക്കി രാഷ്ട്രപതി Read More