സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസ് നൽകി ആർടിഒ

തൊടുപുഴ: ഒരു സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ അഞ്ചു വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ ശിക്ഷ. രണ്ട് ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹ്യ സേവനം നടത്തണമെന്നാണ് ഇവരോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇടുക്കി ആർ ടി ഒ ആർ രമണൻ ആണ് …

സ്കൂട്ടറിൽ അപകടകരമായ രീതിയിൽ യാത്ര നടത്തിയ കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിളിച്ചു വരുത്തി ബോധവത്ക്കരണ ക്ലാസ് നൽകി ആർടിഒ Read More

മോട്ടോര്‍ വാഹന വകുപ്പ്: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് രാവിലെ 9 മുതല്‍ 12 വരെ നടത്തും

നടപ്പ് അധ്യായന വര്‍ഷത്തില്‍ ജില്ലയിലെ സ്‌കൂള്‍ ബസ്സുകളുടെ കാര്യക്ഷമമായ സര്‍വീസ് ഉറപ്പുവരുത്തുന്നതിനുവേണ്ടി കാസര്‍കോട് ആര്‍.ടി.ഒ യുടെ നേതൃത്വത്തില്‍ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് നടത്തും. കാസര്‍കോട് താലൂക്കിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളും അന്നേ ദിവസം കാസര്‍കോട് സ്റ്റേഡിയം …

മോട്ടോര്‍ വാഹന വകുപ്പ്: ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ്സുകളുടെയും കാര്യക്ഷമതാ പരിശോധന മെയ് 28ന് രാവിലെ 9 മുതല്‍ 12 വരെ നടത്തും Read More

ജോജു ജോര്‍ജിന്റെ ഓഫ്‌റോഡ്‌ റൈഡ്‌ : ജോയിന്റ്‌ ആര്‍ടിഒ അന്വഷിക്കും

ഇടുക്കി : വാഗമണ്ണിലെ ഓഫ്‌റോഡ്‌ റൈഡ്‌ സംഭവത്തില്‍ നടന്‍ ജോജു ജോര്‍ജിനും സംഘാടകര്‍ക്കും നോട്ടീസ്‌ അയക്കും. മോട്ടോര്‍ വാഹന വകുപ്പാണ്‌ നോട്ടീസ്‌ അയക്കുക. .അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനാണ്‌ നോട്ടീസ്‌ നല്‍കുക. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ജോയിന്റ്‌ ആര്‍ടിഒയെ നിയമിക്കുമെന്ന്‌ ഇടുക്കി ആര്‍.ടി.ഒ …

ജോജു ജോര്‍ജിന്റെ ഓഫ്‌റോഡ്‌ റൈഡ്‌ : ജോയിന്റ്‌ ആര്‍ടിഒ അന്വഷിക്കും Read More

തൃശ്ശൂർ: റോഡുകളിലെ തടസ്സങ്ങൾ കണ്ടുപിടിക്കാൻ ‘ഓപ്പറേഷൻ പാത്ത് വേ’യുമായി മോട്ടോർ വാഹന വകുപ്പ്

തൃശ്ശൂർ: ജില്ലയിലെ റോഡുകളിൽ അപകടമുണ്ടാക്കുന്ന തരത്തിലുള്ള എല്ലാ തടസ്സങ്ങളും കണ്ടുപിടിച്ച് നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ്. ‘ ഓപ്പറേഷൻ ക്ലിയർ പാത്ത് വേ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ റോഡുകളിലെ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാനുള്ള ഡ്രൈവ് ആരംഭിച്ചു കഴിഞ്ഞു. ജില്ലയിലെ എൻഫോഴ്‌സ്‌മെന്റ് ആർ …

തൃശ്ശൂർ: റോഡുകളിലെ തടസ്സങ്ങൾ കണ്ടുപിടിക്കാൻ ‘ഓപ്പറേഷൻ പാത്ത് വേ’യുമായി മോട്ടോർ വാഹന വകുപ്പ് Read More

കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏപ്രില്‍ 19 മുതല്‍ എല്ലാ   താലൂക്കുകളിലെയും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് കോവിഡ് നിര്‍ണയ പരിശോധന നടത്തും. എല്ലാ ട്രക്ക്/ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. അറിയിച്ചു.

കൊല്ലം: ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന Read More

കൊല്ലം: കോവിഡ് ടെസ്റ്റ് നടത്തണം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍വീസ് നടത്തിയ എല്ലാ വാഹനങ്ങളിലേയും ഡ്രൈവര്‍മാരും മറ്റ് ജീവനക്കാരും അടിയന്തരമായി കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

കൊല്ലം: കോവിഡ് ടെസ്റ്റ് നടത്തണം Read More

കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല

കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികള്‍ക്ക് ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നതിനാല്‍ കൊല്ലം ആര്‍.ടി.ഓഫീസില്‍ ഏപ്രില്‍ അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ്, പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പരിശോധന, പൊതുവാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള പരിശോധന എന്നിവ ഉണ്ടാകില്ല. ഏപ്രില്‍ അഞ്ചിനും ആറിനും നിശ്ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് …

കൊല്ലം: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന ഉണ്ടാകില്ല Read More

ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കും

കൊല്ലം : കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അടച്ചിട്ട കൊല്ലം ആര്‍ ടി ഓഫീസ് ഒക്‌ടോബര്‍ അഞ്ചു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. 2020 ഫെബ്രുവരി ഒന്നിന് ശേഷം സാധുത തീര്‍ന്ന രേഖകള്‍ പിഴയില്ലാതെ ഡിസംബര്‍ 31 …

ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കും Read More

എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധ രൂക്ഷം; ആലുവ സബ്ജയില്‍, ആർ ടി ഒ, ഫയർ സ്റ്റേഷന്‍ എന്നിവ അടച്ചു.

എറണാകുളം: എറണാകുളത്ത് കോവിഡ് പോസിറ്റീവ് ആയ ആളുകളില്‍ 90 ശതമാനവും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ചൂര്‍ണിക്കര, എടത്തല, കടുങ്ങല്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ രോഗവ്യാപനം കൂടുന്നു. ആലുവയില്‍ സബ്ജയില്‍, എറണാകുളത്ത് ആര്‍ ടി ഒ എന്നിവ താത്ക്കലികമായി അടച്ചു. ആലുവ അസിസ്റ്റന്റ് …

എറണാകുളത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് ബാധ രൂക്ഷം; ആലുവ സബ്ജയില്‍, ആർ ടി ഒ, ഫയർ സ്റ്റേഷന്‍ എന്നിവ അടച്ചു. Read More

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി

മലപ്പുറം ഡിസംബര്‍ 21: മലപ്പുറം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (ആര്‍ടിഒ) അനൂപ് വര്‍ക്കിയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് പരിശോധന നടത്തി. അനൂപിന്റെ പാലക്കാട്ടുള്ള സ്വന്തം വീട്ടിലും വാടകവീട്ടിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. വരവില്‍ കവിഞ്ഞ് സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് കേസ്. കോഴിക്കോട് വിജിലന്‍സ് …

മലപ്പുറം ആര്‍ടിഒയുടെ വീട്ടിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി Read More