2000 കോടിയുടെ തട്ടിപ്പ്; പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിച്ചു

August 31, 2020

പത്തനംതിട്ട: 2000 കോടിയുടെ തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ പണം വിദേശത്ത് നിക്ഷേപിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അഞ്ചുസംസ്ഥാനങ്ങളിലെ ആയിരത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത്. സ്ഥാപന ഉടമ അടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റോയ് ഡാനിയേലിന്റെ മക്കളായ റിയയ്ക്കും റിനുവിനുമാണ് …