കണ്ടാമൃഗങ്ങള്‍ക്ക് ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശം ഉയര്‍ത്തി രോഹിത് ശര്‍മ

ചെന്നൈ: ഐപിഎല്ലില്‍കണ്ടാമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിയ ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശവുമായി രോഹിത് ശര്‍മ. പവിഴപ്പുറ്റുകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ധരിച്ച തന്റെ ഷൂസിലൂടെ രോഹിത് ലോകത്തിനു ചൂണ്ടിക്കാട്ടിയത്.വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു …

കണ്ടാമൃഗങ്ങള്‍ക്ക് ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശം ഉയര്‍ത്തി രോഹിത് ശര്‍മ Read More

ഷൂസില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഐ.പി.എല്‍. ക്രിക്കറ്റില്‍ രോഹിത്

ചെന്നൈ: വംശനാശം നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള പ്രചാരണം ഐ.പി.എല്‍. ക്രിക്കറ്റിലും.ഐ.പി.എല്‍. ക്രിക്കറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ റൈനോസ് എന്ന വിളിപ്പേരുള്ള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കായി ഈ സന്ദേശം ഉയര്‍ത്തിയത്. അസം പോലെയുള്ള …

ഷൂസില്‍ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിനെ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഐ.പി.എല്‍. ക്രിക്കറ്റില്‍ രോഹിത് Read More

കര്‍ഷക സമരവുമായി ബന്ധപ്പെട്ടുള്ള നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റർ നീക്കി

ന്യൂഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ നീക്കി. മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ട്വിറ്ററിന്റെ നടപടി. കര്‍ഷക സമരത്തെ പിന്തുണച്ച് പോപ്പ് ഗായിക റിഹാന പങ്കുവെച്ച ട്വീറ്റ് ലോകശ്രദ്ധ നേടിയിരുന്നു. നമ്മള്‍ എന്താണ് ഇതേക്കുറിച്ച് സംസാരിക്കാത്തത് …

കര്‍ഷക സമരവുമായി ബന്ധപ്പെട്ടുള്ള നടി കങ്കണ റണൗട്ടിന്റെ ട്വീറ്റുകള്‍ ട്വിറ്റർ നീക്കി Read More

രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി

ന്യൂഡൽഹി: രോഹിത് ശർമ്മ നയിച്ച മുംബൈ ഇന്ത്യൻസ് ഐപിഎൽ 13-ാം സീസണിലെ കിരീടം കൂടി സ്വന്തമാക്കിയതോടെ വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി. ഏഴ് വർഷത്തിനുളളിൽ 5 കിരീടങ്ങളാണ് നായകൻ രോഹിത് …

രോഹിത് ശർമ്മയെ ദേശീയ ട്വന്റി 20 ടീമിന്റെ നായകനാക്കണമെന്ന ആവശ്യം ശക്തമായി Read More

ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച് മുൻനിരക്കാർ ,മുബൈക്കു മുന്നിൽ ഡൽഹി മുട്ടുമടക്കി

ദുബൈ: ഐ പി എൽ 13-ാം സീസണിലെ ഏറ്റവും മുൻനിര ടീമുകളായ ഡൽഹിയും മുംബൈ ഇന്ത്യൻസും നേർക്കുനേർ വന്നപ്പോൾ മുംബൈക്ക് ജയം. ഡല്‍ഹി ഉയര്‍ത്തിയ 163 റന്‍ണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സ് രണ്ടു പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റ് …

ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവച്ച് മുൻനിരക്കാർ ,മുബൈക്കു മുന്നിൽ ഡൽഹി മുട്ടുമടക്കി Read More

സണ്‍റൈസേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം

ദുബൈ: ഐ പി എല്ലിലെ ആവേശകരമായ മത്സരത്തിൽ ബാറ്റിംങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മുംബൈ ഇന്ത്യന്‍സ് 34 റണ്‍സിന് സൺറൈസേഴ്സ് ഹെദരാബാദിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്‌ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 208 റണ്‍സ് നേടി.എന്നാൽ …

സണ്‍റൈസേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം Read More

ബൗളർമാരുടെ ദിവസം, പഞ്ചാബിനെ എറിഞ്ഞിട്ട് മുംബെ

അബുദാബി: ഐപിഎല്ലില്‍ 13-ാം സീസണിൽ ബൗളർമാരുടെ ദിവസമായിരുന്നു വ്യാഴാഴ്ച (2/10/2020) .ബൗളിംഗ് കരുത്തിൽ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ ജയമാണ് കൈപ്പിടിയിലൊതുക്കിയത്. മുംബൈ ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന്‍റെ പോരാട്ടം നിശ്ചിത 20 ഓവറില്‍ എട്ടിന് …

ബൗളർമാരുടെ ദിവസം, പഞ്ചാബിനെ എറിഞ്ഞിട്ട് മുംബെ Read More

ഐ പി എല്ലില്‍ ഒരു ടീമിനെതിരെ 900 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡ് രോഹിത് ശര്‍മ്മയ്ക്ക്

ദുബൈ: രോഹിത് ശർമയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും വല്ലാത്തൊരു കെമിസ്ട്രിയാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ തകര്‍പ്പന്‍ പ്രകടനമാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ്മ ഇത്തവണയും കാഴ്ച്ചവെച്ചത്. 54 പന്തില്‍ 3 ഫോറും 6 സിക്സും ഉള്‍പ്പെടെ 80 …

ഐ പി എല്ലില്‍ ഒരു ടീമിനെതിരെ 900 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡ് രോഹിത് ശര്‍മ്മയ്ക്ക് Read More

കൊൽക്കത്തയെ തകർത്ത് മുംബൈ ഇൻഡ്യൻസ്

ദുബൈ :ഐ.പി.എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുമ്ബൈന്‍ ഇന്ത്യന്‍സിന് 49 റണ്‍സിന്റെ ഉജ്ജ്വല വിജയം. മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും, സൂര്യകുമാര്‍ യാദവിന്റെയും മികച്ച പ്രകടനങ്ങളാണ്. രോഹിത് 54 പന്തില്‍ 3 ബൗണ്ടറിയും, 6 സിക്സറുമടക്കം 80 …

കൊൽക്കത്തയെ തകർത്ത് മുംബൈ ഇൻഡ്യൻസ് Read More

മുംബൈയെ തകർത്ത് ചെന്നൈ, ഐ പി എൽ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം

ദുബൈ: നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ മിന്നും വിജയം കരസ്ഥമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ മുന്നോട്ടുവെച്ച 163 റണ്‍സ് വിജയ ലക്ഷ്യം 19.2 ഓവറില്‍ ചെന്നൈ മറികടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി …

മുംബൈയെ തകർത്ത് ചെന്നൈ, ഐ പി എൽ മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം Read More