
റിപ്പോര്‍ട്ട്
കണ്ടാമൃഗങ്ങള്‍ക്ക് ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശം ഉയര്‍ത്തി രോഹിത് ശര്‍മ
By ന്യൂസ് ഡെസ്ക്
•
April 19, 2021
ചെന്നൈ: ഐപിഎല്ലില്‍കണ്ടാമൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിയ ശേഷം പവിഴപ്പുറ്റ് സംരക്ഷണ സന്ദേശവുമായി രോഹിത് ശര്‍മ. പവിഴപ്പുറ്റുകള്‍ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയാണു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന മത്സരത്തില്‍ ധരിച്ച തന്റെ ഷൂസിലൂടെ രോഹിത് ലോകത്തിനു ചൂണ്ടിക്കാട്ടിയത്.വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണു...
Read full story











