ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൻ്റെ 13–-ാം പതിപ്പിന് ഇന്ന് ( 19-09- 2020 ശനിയാഴ്ച) ദുബായില്‍ തുടക്കമാകും. കോവിഡിനുശേഷമുള്ള ലോകത്തെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റാണിത്. കാണികളെ പ്രവേശിപ്പിക്കാതെയായിരിക്കും യുഎഇയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി കളികൾ നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പൂർണമായും പാലിച്ചാകും...
Read full story
ധോണിയുടെയും രോഹിതിന്റെയും ആരാധകർ ഏറ്റുമുട്ടി
റിപ്പോര്‍ട്ട്

ധോണിയുടെയും രോഹിതിന്റെയും ആരാധകർ ഏറ്റുമുട്ടി

By ന്യൂസ് ഡെസ്ക് August 24, 2020
മുംബൈ: മഹാരാഷ്ട്രയില്‍ എംഎസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും ആരാധകർ തമ്മില്‍ ഏറ്റുമുട്ടി. മർദനത്തിൽ ഒരു യുവാവിന് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രോഹിതിന്റെ ആരാധകനെ കരിമ്ബിന്‍ തോട്ടത്തില്‍ വച്ച്‌ ധോണി ഫാന്‍സുകാര്‍ ചേര്‍ന്ന് തല്ലിച്ചതയ്ക്കുകയായിരുന്നുവത്രേ. കോലാപൂര്‍ ജില്ലയിലെ കുറുന്ദ്‌വാദെന്ന സ്ഥലത്തായിരുന്നു ആക്രമ സംഭവങ്ങള്‍ അരങ്ങേറിയത്....
Read full story
ന്യുഡല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മയക്കും പാരാ അത്​ലറ്റ്​ മാരിയപ്പന്‍ തങ്കവേലുവിനും ടേബ്​ള്‍ ടെന്നീസ്​ ചാമ്പ്യൻ മനിക ബദ്രയ്ക്കും ഗുസ്​തി താരം വിനേഷ്​ ഫോഗാട്ടിനും ഹോക്കി താരം റാണി രാംപാലിനുമാണ് ഇത്തവണത്തെ രാജീവ്​ ഗാന്ധി ഖേല്‍...
Read full story
അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും
റിപ്പോര്‍ട്ട്

അനുശോചനമറിയിച്ച് കായിക ലോകവും സിനിമാ ലോകവും

By ന്യൂസ് ഡെസ്ക് August 8, 2020
തിരുവനന്തപുരം: കരിപ്പൂർ വിമാന ദുരന്തത്തിൽ അനുശോചനമറിയിച്ച് സിനിമാ ലോകത്തെയും കായിക ലോകത്തെയും പ്രമുഖർ . പരിക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നൂവെന്നും സച്ചിൻ ടെൻഡുൽകർ ട്വീറ്റ് ചെയ്തപ്പോൾ, അപകടത്തിൽ പെട്ടവർക്കായി പ്രാർത്ഥിക്കുന്നുവെന്ന് കോഹ്ലി ട്വിറ്ററിൽ പറഞ്ഞു. അപകടം ഞെട്ടിക്കുന്നതായും യാത്രക്കാർക്കും ജീവനക്കാർക്കുമായി...
Read full story