ആറിലേക്ക് ഉയര്‍ന്ന് ഗില്‍

January 26, 2023

ദുബായ്: ഏകദിന ബാറ്റര്‍മാരില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ 20 സ്ഥാനം കയറി ആറാം സ്ഥാനത്തെത്തി. 734 റേറ്റിങ് പോയിന്റുള്ള ഗില്‍ റേറ്റിങ്ങില്‍ വിരാട് കോഹ്‌ലി(727)യെ മറികടക്കുകയും ചെയ്തു. 719 പോയിന്റുമായി രോഹിത് ശര്‍മ പട്ടികയില്‍ ഒന്‍പതാമതുണ്ട്. 887 പോയിന്റുമായി പാകിസ്താന്‍ …

രോഹിത്തിന് പകരം ജസ്പ്രീത് ബൂംറ നയിക്കും

June 30, 2022

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കളിക്കില്ല. കോവിഡ്-19 വൈറസ് ബാധിതനായ രോഹിത്തിന് പകരം ജസ്പ്രീത് ബൂംറ നയിക്കും. ജൂൺ 29 ന് നടന്ന കോവിഡ് പരിശോധനയിലും പോസിറ്റീവായി തുടര്‍ന്നതിനാലാണു രോഹിതിനെ ഒഴിവാക്കിയത്.കരിയറില്‍ ആദ്യമായാണ് …

രോഹിത്തിന് കോവിഡ്

June 27, 2022

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മയ്ക്ക് കോവിഡ് -19 വൈറസ് ബാധ. ശനിയാഴ്ച നടന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലാണ് (റാറ്റ്) രോഹിത് കോവിഡ് പോസിറ്റീവാണെന്ന് കണ്ടത്.താരത്തെ ഏകാന്ത വാസത്തിലാക്കിയെന്ന് ബി.സി.സി.ഐ. വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരേ ജൂലൈ ഒന്നിനു തുടങ്ങുന്ന അഞ്ചാം …

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യക്ക് വമ്പന്‍ ജയം

February 7, 2022

അഹമ്മദാബാദ്: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ആയിരാമത് ഏകദിന മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്കു വമ്പന്‍ ജയം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എതിരാളികളായ വെസ്റ്റിന്‍ഡീസിനെ കെട്ടുകെട്ടിച്ചത് ആറു വിക്കറ്റിന്. ഇതോടെ വിന്‍ഡീസിനെതിരായ മൂന്നു മത്സര ഏകദിന പരമ്പരയില്‍ 1-0 നു മുന്നിലെത്താനും …

രോഹിത് ശര്‍മയെ ഏകദിന ടീം നായകനാക്കിയതു കോഹ്ലിയോട് ആലോചിച്ചിട്ടെന്ന് ഗാംഗുലി

December 11, 2021

കൊല്‍ക്കത്ത: രോഹിത് ശര്‍മയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന ടീം നായകനാക്കിയതു വിരാട് കോഹ്ലിയോട് ആലോചിച്ചിട്ടാണെന്നു ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി.കോഹ്ലിയെ പുറത്താക്കിയതാണെന്ന ആരോപണങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ ഗാംഗുലി. കോഹ്ലി ട്വന്റി20 ടീമിന്റെ നായകസസ്ഥാനം സ്വയം …

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20 17ന്

November 17, 2021

ജയ്പൂര്‍: ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട് കാണാതെ പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ തുടക്കത്തിന് ഇന്ന് ന്യൂസിലന്‍ഡിനെതിരേ. പുതിയ ക്യാപ്റ്റനും പുതിയ പരിശീലകനും കീഴില്‍ ഇന്ത്യ ആഗ്രഹിക്കുന്നതു വിജയത്തുടക്കം. ട്വന്റി 20 ലോകകപ്പ് ഫൈനലിസ്റ്റുകളായ കിവീസുമായുള്ള മൂന്നുമത്സര ടി-20 പരമ്പരയിലെ …

രോഹിത് ശര്‍മ ട്വന്റി20 ടീം നായകന്‍

November 10, 2021

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. വിരാട് കോഹ്ലി ട്വന്റി 20 ടീം നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണു രോഹിതിനു നറുക്കു വീണത്. ലോകേഷ് രാഹുലാണ് ഉപനായകന്‍. ന്യൂസിലന്‍ഡിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലും രോഹിത് …

400 സിക്സുകള്‍, ടി20യില്‍ ചരിത്രനേട്ടവുമായി രോഹിത് ശര്‍മ്മ

October 7, 2021

ഷാര്‍ജ: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ സിക്സോടെ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ്മ.ട്വന്റി 20 മത്സരങ്ങളില്‍ 400 സിക്സ് അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്. 400 സിക്സില്‍ 227 സിക്സും താരം ഐ.പി.എല്ലില്‍ ആണ് അടിച്ചത്. …

ഒരേ എതിരാളിക്കെതിരേ ആയിരം റണ്‍ നേടുന്ന താരമായി രോഹിത്

September 24, 2021

അബുദാബി: കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്ണെടുത്തു. ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക് (42 പന്തില്‍ …

പരുക്ക് സാരമല്ല, അടുത്ത മത്സരത്തില്‍ കളിക്കും: രോഹിത്

April 22, 2021

ചെന്നൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന മത്സരത്തിനിടെയേറ്റ പരുക്ക് സാരമുള്ളതല്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. ബാറ്റിങ്ങിനിടെയാണു രോഹിതിനു പരുക്കേറ്റത്. രോഹിത് ഫീല്‍ഡിങ്ങിന് ഇറങ്ങിയില്ല. കെയ്‌റോണ്‍ പൊള്ളാഡാണു പകരം ടീമിനെ നയിച്ചത്. ക്യാപിറ്റല്‍സ് ആറ് വിക്കറ്റിനു മുംബൈ …