കൊറോണ വൈറസ്: ചൈനയില്‍ മരണം 106 ആയി

January 28, 2020

ബെയ്ജിങ് ജനുവരി 28: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. തലസ്ഥാനമായ ബെയ്ജിങ്ങിലും രോഗം കണ്ടെത്തി. അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ …