ഇളവുകൾ പിൻവലിച്ച് ബാങ്കുകൾ; വിവിധ പണമിടപാടുകൾക്ക് സർവീസ് ചാർജ്

July 1, 2021

കൊച്ചി: കൊവിഡ് സാഹചര്യത്തിൽ ബാങ്ക് ഇടപാടുകൾക്ക് അനുവദിച്ച ഇളവുകൾ പിൻവലിച്ചു. 01/07/21 വ്യാഴാഴ്ച മുതൽ എടിഎം വഴിയുള്ള പണം പിൻവലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും. എടിഎമ്മിൽ നിന്ന് നാല് തവണ സൗജന്യമായി പണം പിൻവലിക്കാം. അഞ്ചാം തവണ മുതൽ സർവീസ് …