അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല: ഉദ്ധവ്‌ താക്കറെ രാജിവച്ചു

മുംബൈ : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‌ പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ രാജിവച്ചു. ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ രാജി അറിയിച്ചത്‌. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സിപി മേധാവി ശരത്‌ പവാറും നല്‍കിയ …

അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല: ഉദ്ധവ്‌ താക്കറെ രാജിവച്ചു Read More

റുമേലി ധാര്‍ വിരമിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ വനിതാ ഓള്‍റൗണ്ടര്‍ റുമേലി ധാര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 38 -ാം വയസിലാണു ധാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കു വേണ്ടി നാല് ടെസ്റ്റുകളും 78 ഏകദിനങ്ങളും 18 ട്വന്റി20 കളും കളിച്ചു.2018 ല്‍ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലാണു …

റുമേലി ധാര്‍ വിരമിച്ചു Read More

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം. ഖാദി ബോർഡിന്റെ ആദ്യ വനിതാ വെെസ് ചെയർപേഴ്സനായിരുന്നു ശോഭനാ ജോർജ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. …

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു Read More

വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്​ കെ.പി.സി.സി നേതൃത്വത്തിന് നൽകിയതായി 26/05/21 ബുധനാഴ്ച അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ എം.പിയായി മുഴുവൻ സമയവും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ശ്രീകണ്​ഠൻ പറഞ്ഞു. ലോക്​സഭ …

വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു Read More

ജലീലിന്റെ രാജി പാർട്ടി ആവശ്യപ്രകാരം

തിരുവനന്തപുരം : രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചുവെങ്കിലും പാർട്ടി ആവശ്യപ്രകാരമാണ് രാജി എന്നാണ് പുറത്തു വന്ന വിവരം. ലോകായുക്തയുടെ വിധി വന്നതിനുശേഷം ജലീൽ രാജി വയ്ക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. …

ജലീലിന്റെ രാജി പാർട്ടി ആവശ്യപ്രകാരം Read More

മന്ത്രി ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം

തിരുവനന്തപുരം: ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം. തുടര്‍ഭരണം വന്നാല്‍ കെടി ജലീലിന് മന്ത്രിയാകാന്‍ ഇപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണുളളത്. ലോകായുക്ത വിധിക്കെതിരെ സ്‌റ്റേ ലഭിച്ചാല്‍ തല്‍ക്കാലം രാജി ഒഴിവാക്കാമെങ്കിലും സ്റ്റേയുടെ ബലത്തില്‍ വീണ്ടും …

മന്ത്രി ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം Read More

മുഖ്യമന്ത്രി രേഖകൾ നൽകിയില്ല, രമേശ് ചെന്നിത്തല ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നു.

തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവി രാജിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 23-09-2020, ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ലൈഫ് മിഷനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്റെ …

മുഖ്യമന്ത്രി രേഖകൾ നൽകിയില്ല, രമേശ് ചെന്നിത്തല ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നു. Read More

സാവന്തിന്റെ രാജി പ്രസിഡന്‍റ് സ്വീകരിച്ചു

ന്യൂഡല്‍ഹി നവംബര്‍ 12: ശിവസേന എംപി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി ചൊവ്വഴ്ച സ്വീകരിച്ചു. കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചതായി അരവിന്ദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍റ് പബ്ലിക് എന്‍റര്‍പ്രൈസസ് വകുപ്പ് മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്. കേന്ദ്രമന്ത്രി …

സാവന്തിന്റെ രാജി പ്രസിഡന്‍റ് സ്വീകരിച്ചു Read More