മന്ത്രി ജലീല്‍ രാജിവെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം

April 12, 2021

തിരുവനന്തപുരം: ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീല്‍ രാജി വെക്കുന്നതാണ് നല്ലതെന്ന് നിയമോപദേശം. തുടര്‍ഭരണം വന്നാല്‍ കെടി ജലീലിന് മന്ത്രിയാകാന്‍ ഇപ്പോള്‍ രാജിവെക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണുളളത്. ലോകായുക്ത വിധിക്കെതിരെ സ്‌റ്റേ ലഭിച്ചാല്‍ തല്‍ക്കാലം രാജി ഒഴിവാക്കാമെങ്കിലും സ്റ്റേയുടെ ബലത്തില്‍ വീണ്ടും …

മുഖ്യമന്ത്രി രേഖകൾ നൽകിയില്ല, രമേശ് ചെന്നിത്തല ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെക്കുന്നു.

September 23, 2020

തിരുവനന്തപുരം: ലൈഫ് മിഷന്‍ ടാസ്‌ക് ഫോഴ്‌സിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവി രാജിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 23-09-2020, ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു. ലൈഫ് മിഷനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം സ്വീകാര്യമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തന്റെ …

സാവന്തിന്റെ രാജി പ്രസിഡന്‍റ് സ്വീകരിച്ചു

November 12, 2019

ന്യൂഡല്‍ഹി നവംബര്‍ 12: ശിവസേന എംപി അരവിന്ദ് സാവന്തിന്റെ രാജി രാഷ്ട്രപതി ചൊവ്വഴ്ച സ്വീകരിച്ചു. കേന്ദ്രമന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചതായി അരവിന്ദ് തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് അറിയിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ ഹെവി ഇന്‍ഡസ്ട്രീസ് ആന്‍റ് പബ്ലിക് എന്‍റര്‍പ്രൈസസ് വകുപ്പ് മന്ത്രിയായിരുന്നു അരവിന്ദ് സാവന്ത്. കേന്ദ്രമന്ത്രി …