ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു.

October 20, 2022

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. അധികാരമേറ്റ് 45ാം ദിവസമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും വരെ പദവിയില്‍ തുടരുമെന്നും ലിസ് ട്രസ് അറിയിച്ചു. പ്രഖ്യാപിത …

ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ: രാജി ബുധനാഴ്ച

July 10, 2022

കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, 2022 ജൂലൈ 9 ശനിയാഴ്ച …

വൈ.എസ്.ആര്‍. വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വം രാജിവച്ചു

July 9, 2022

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ അമ്മയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ . വിജയലക്ഷ്മി പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍നിന്നും രാജിവച്ചു. തെലങ്കാനയില്‍ മകള്‍ വൈ.എസ്. ശര്‍മിള നടത്തുന്ന രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകാനാണ് രാജിയെന്ന് വിജയലക്ഷ്മി അറിയിച്ചു. കഴിഞ്ഞ ദിവസം ഗുണ്ടൂരില്‍ …

വിമതനീക്കത്തില്‍ കാലിടറി ബോറിസ് രാജിവച്ചു

July 8, 2022

ലണ്ടന്‍: പാര്‍ട്ടിയിലെ വിമതനീക്കങ്ങളും മന്ത്രിമാരുടെ രാജിയും സൃഷ്ടിച്ച പ്രതിസന്ധിക്കൊടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജിവച്ചു. അധികാരത്തില്‍ തുടരാനുള്ള അവസാനശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു പടിയിറക്കം. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരും.പുതിയ നേതൃത്വത്തിനു വഴിയൊരുക്കി പ്രധാനമന്ത്രിപദവും ടോറി പാര്‍ട്ടിയുടെ നേതൃത്വവും ഒഴിയുകയാണെന്നു …

സജി ചെറിയാന്റെ രാജി കേരള ഗവർണർ അംഗീകരിച്ചതായി രാജ് ഭവൻ ഔദ്യോഗികമായി അറിയിച്ചു

July 7, 2022

തിരുവനന്തപുരം: ഫിഷറീസ് – സാംസ്കാരിക മന്ത്രിയായിരുന്ന സജി ചെറിയാന്റെ രാജിയിൽ ഔദ്യോഗിക നടപടികൾ പൂർത്തിയായി. സജി ചെറിയാന്റെ രാജി അംഗീകരിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശുപാർശ കേരള ഗവർണർ അംഗീകരിച്ചതായി രാജ് ഭവൻ ഔദ്യോഗികമായി അറിയിച്ചു. ഗവർണർ രാജി സ്വീകരിച്ചതോടെ ഔദ്യോഗികമായി …

അധികാരത്തില്‍ കടിച്ചുതൂങ്ങാനില്ല: ഉദ്ധവ്‌ താക്കറെ രാജിവച്ചു

June 30, 2022

മുംബൈ : മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്‌ പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ്‌ താക്കറെ രാജിവച്ചു. ഫെയ്‌സ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ രാജി അറിയിച്ചത്‌. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു.കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും എന്‍.സിപി മേധാവി ശരത്‌ പവാറും നല്‍കിയ …

റുമേലി ധാര്‍ വിരമിച്ചു

June 24, 2022

കൊല്‍ക്കത്ത: ഇന്ത്യയുടെ വനിതാ ഓള്‍റൗണ്ടര്‍ റുമേലി ധാര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 38 -ാം വയസിലാണു ധാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കു വേണ്ടി നാല് ടെസ്റ്റുകളും 78 ഏകദിനങ്ങളും 18 ട്വന്റി20 കളും കളിച്ചു.2018 ല്‍ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലാണു …

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു

September 18, 2021

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശോഭനാ ജോര്‍ജ് രാജിവച്ചു. സര്‍ക്കാരില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് വിവരം. ഖാദി ബോർഡിന്റെ ആദ്യ വനിതാ വെെസ് ചെയർപേഴ്സനായിരുന്നു ശോഭനാ ജോർജ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയുമായി ശോഭനാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. …

വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു

May 26, 2021

പാലക്കാട്: വി.കെ. ശ്രീകണ്ഠൻ എം.പി പാലക്കാട് ഡി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത്​ കെ.പി.സി.സി നേതൃത്വത്തിന് നൽകിയതായി 26/05/21 ബുധനാഴ്ച അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ എം.പിയായി മുഴുവൻ സമയവും ജനങ്ങളോടൊപ്പം നിന്ന് പ്രവർത്തിക്കാനാണ് താൽപര്യമെന്നും ശ്രീകണ്​ഠൻ പറഞ്ഞു. ലോക്​സഭ …

ജലീലിന്റെ രാജി പാർട്ടി ആവശ്യപ്രകാരം

April 13, 2021

തിരുവനന്തപുരം : രാജി കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ വിവരം കെ ടി ജലീൽ ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചുവെങ്കിലും പാർട്ടി ആവശ്യപ്രകാരമാണ് രാജി എന്നാണ് പുറത്തു വന്ന വിവരം. ലോകായുക്തയുടെ വിധി വന്നതിനുശേഷം ജലീൽ രാജി വയ്ക്കണം എന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. …