ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

February 26, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 26: രാജ്യതലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ജാമിയ-മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേര്‍ന്നാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ‘കെജ്‌രിവാള്‍ പുറത്തുവരൂ, ഞങ്ങളോട് …