തിരുവനന്തപുരം: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്‌സ് മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന് കത്തു നല്‍കി. സംസ്‌ഥാന പോലീസ് മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്....