പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയ വെങ്കിടേഷിനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിക്കും

ബംഗളൂരു ജനുവരി 24: പ്രളയത്തില്‍ നിറഞ്ഞൊഴുകിയ പാലത്തില്‍ വഴിയറിയാതെ കുടുങ്ങിയ ആംബുലന്‍സിന് വഴികാട്ടിയായി മുന്നിലോടിയ ബാലനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിക്കും. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വെങ്കിടേഷ് എന്ന കൊച്ചുമിടുക്കനെ ധീരതയ്ക്കുള്ള ദേശീയ പുരസ്ക്കാരം നല്‍കി രാജ്യം ആദരിക്കും. രാഷ്ട്രപതി …

പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയ വെങ്കിടേഷിനെ റിപ്പബ്ലിക് ദിനത്തില്‍ രാജ്യം ആദരിക്കും Read More