ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറക്കില്ലെന്ന് മമതാബാനർജി

August 28, 2020

കൊൽക്കത്ത: കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 20 വരെ തുറന്നു പ്രവർത്തിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്നു മുതൽ മെട്രോ സർവീസ് വിമാനസർവീസ് എന്നിവയ്ക്കു മേലുള്ള നിയന്ത്രണങ്ങളിൽ നേരിയ ഇളവുകൾ വരുത്തിയിട്ടുണ്ട്. …