ഉത്തരാവധകേസില്‍ സൂരജിന്‍റെ അമ്മ രേണുകയേയും സഹോദരി സൂര്യയേയും അറസ്റ്റുചെയ്ത് 15 ദിവസം റിമാന്‍ഡ് ചെയ്തു.

August 23, 2020

അഞ്ചലിലെ ഉത്തര വധക്കേസിൽ ഒന്നാം പ്രതി സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിലായി. ഗാർഹിക പീഡനം, തെളിവുനശിപ്പിക്കൽ, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അമ്മ രേണുകയേയും സഹോദരി സൂര്യയേയും അവരുടെ വീട്ടിലെത്തി ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പുനലൂർ കോടതിയിൽ ഹാജരാക്കി 15 …

ഉത്തരയുടെ കൊലപാതകം; സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം

June 7, 2020

കൊട്ടാരക്കര: ഉത്തരയുടെ കൊലപാതക കേസില്‍ സൂരജിന്റെ അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. പ്രതികള്‍ പരസ്പരവിരുദ്ധമായി മൊഴികള്‍ നല്‍കുന്നതിനാല്‍ പലതിനും വ്യക്തത വരാനുണ്ട്. പരസ്പരവിരുദ്ധമായി മൊഴിനല്‍കുന്നത് ബോധപൂര്‍വമാണോയെന്നും കണ്ടെത്തേണ്ടതുണ്ട്. പ്രതി സൂരജ്, പിതാവ് സുരേന്ദ്രപ്പണിക്കര്‍, മാതാവ് രേണുക, സഹോദരി സൂര്യ …