പൈതൃകഭംഗി വീണ്ടെടുത്ത് രാമനിലയം, ഉദ്ഘാടനം പുതുവത്സരദിനത്തിൽ ടൂറിസം മന്ത്രി നിർവഹിക്കും

December 28, 2020

തൃശൂർ: പൈതൃകത്തനിമയിൽ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തിൽ അവിസ്മരണീയമായ സംഭവങ്ങൾക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകൾക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വർഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ഈ പൈതൃക ബ്ലോക്ക് ജനുവരി ഒന്നിന് വൈകിട്ട് …

ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നു.

October 31, 2020

മാള: പരശുരാമന്‍ നിര്‍മ്മിച്ച 108 ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രാധാന്യമേറിയതും പൗരാണികവുമായ ഐരാണിക്കുളം മഹാദേവ ക്ഷേത്രം പുനരുദ്ധരിക്കുന്നതിന്‌ 3.45 കോടി രൂപ അനുവദിച്ചു. മുസിരിസ്‌ പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ക്ഷേത്ര പുനരുദ്ധാരണ പരിപാടികള്‍ നടക്കുന്നത്‌. കേരളത്തില്‍ കണ്ടെടുത്തിട്ടുളള ഏറ്റവും പുരാതനമായ ശിലാ ലിഖിതങ്ങളുളള …

കൊച്ചി വിമാനത്താവള നവീകരണം ബുധനാഴ്ച ആരംഭിക്കും

November 18, 2019

എറണാകുളം നവംബര്‍ 18: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേ നവീകരണ ജോലികള്‍ ബുധനാഴ്ച ആരംഭിക്കും. 2020 മാര്‍ച്ച് 28 വരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വ്വീസുകള്‍ ഉണ്ടാകില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് …