രഞ്ജിത്തിനെതിരായ ആരോപണത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.വൈ.എഫ്.സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ

August 2, 2023

തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ എ.ഐ.വൈ.എഫ് രം​ഗത്ത്. രഞ്ജിത്തിന്റേത് മാടമ്പി ശൈലിയെന്ന് എ.ഐ.വൈ. സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. രഞ്ജിത്ത് കുറ്റക്കാരാനെങ്കിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കണം. സംവിധായകൻ വിനയൻ …

നടനും സംവിധായകനുമായ രഞ്ജിത്ത് സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനാകും

December 25, 2021

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് എത്തും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.നിലവിൽ സംവിധായകൻ കമൽ ആണ് ചലച്ചിത്ര അക്കാഡമി .2016ലാണ് കമൽ ചെയർമാനായി ചുമതലയേറ്റത്. 1987ൽ ഒരു ‘മെയ് മാസ പുലരി’ എന്ന ചിത്രത്തിന് …

എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വം; സി​ബിഐ ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

August 28, 2020

തൃ​ശൂ​ർ: പാ​വ​റ​ട്ടി​യി​ല്‍ എ​ക്‌​സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ സി​ബിഐ ​അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ര​ഞ്ജി​ത്ത് എ​ന്ന യു​വാ​വാണ് മരിച്ചത്. കസ്റ്റഡിലെടുത്ത എ​ക്‌​സൈ​സ് സം​ഘം മ​ര്‍​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണം. സി​ബി​ഐ തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റ് എ​സ്പി ന​ന്ദ​കു​മാ​ര​ന്‍ …