
Tag: remya haridas




രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്
വടക്കാഞ്ചേരി: രമ്യ ഹരിദാസിനെ അപമാനിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട പൊലീസുകാരനെതിരെ കേസ്. സംഭവവുമായി ബന്ധപ്പെട്ട് പറമ്പിക്കുളം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ദിനൂപിനെതിരേ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. …