നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തടസ്സ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി മാര്‍ച്ച് 19: നിര്‍ഭയ കേസിലെ പ്രതികളിലൊരാളായ പവന്‍ ഗുപ്ത സമര്‍പ്പിച്ച തടസ്സ ഹര്‍ജി സുപ്രീംകോടതി തള്ളി. സംഭവം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദമാണ് കോടതി തള്ളിയത്. ഇക്കാര്യം പരിഗണിച്ച് തന്‍റെ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു പവന്‍ ഗുപ്തയുടെ ആവശ്യം. …
നിര്‍ഭയ കേസ്: പവന്‍ ഗുപ്തയുടെ തടസ്സ ഹര്‍ജി സുപ്രീംകോടതി തള്ളി Read More