റാങ്ക് ലിസ്റ്റ് കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ല; ഒഴിവുകൾ നികത്തും: മുഖ്യമന്ത്രി

July 22, 2021

തിരുവനന്തപുരം ∙ പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണു സര്‍ക്കാരിന്റെ നയമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പിഎസ്‌സിയും സ്വീകരിക്കുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി 22/07/21 വ്യാഴാഴ്ച …