കല്ലറ: സ്കൂളില്‍ റാഗിംഗ് നടത്തിയ നാല് പ്ലസ് ടു വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുത്തു. കല്ലറ മിതൃമ്മല ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളില്‍ ആ​ഗസ്റ്റ് 12നായിരുന്നു സംഭവം.സോഷ്യല്‍ ബാക്ഗ്രൗണ്ട് റെക്കോർഡ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്ലസ്ടു വിദ്യാർത്ഥികള്‍ ഒന്നാം വർഷ വിദ്യാർത്ഥികളായ രണ്ടുപേരെ മർദിക്കുകയും...
Read full story
ന്യൂ ഡല്‍ഹി: അതീവ സുരക്ഷാ മേഖലയായ രാജ്യതലസ്ഥാനത്തെ ചാണക്യപുരിയില്‍ ലോക്സഭാംഗം സുധ രാമകൃഷ്ണന്റെ സ്വര്‍ണ്ണമാല കവര്‍ന്നു. തമിഴ്നാട്ടിലെ മയിലാടുതുറൈയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി ആയ സുധ നിലവില്‍ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപമാണ് സംഭവം. ആ​ഗസ്റ്റ് 4 ന് പുലര്‍ച്ചെ പുറത്തിറങ്ങിയ സുധയുടെ...
Read full story
കൊച്ചി | എറണാകുളത്ത് നവജാത ശിശുവിനെ മറ്റൊരു വയോധിക്കക്ക് കൈമാറിയ കേസില്‍ അമ്മക്കും ആണ്‍സുഹൃത്തിനുമെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിനെ അറസ്റ്റ് ചെയ്ത പോലീസ് അമ്മയെ വനിതാ കേന്ദ്രത്തിലേക്ക് മാറ്റി. നാലുദിവസം പ്രായമുള്ള കുഞ്ഞിനെയാണ് കൈമാറിയത് അന്വേഷണത്തില്‍ കുട്ടിയെ മറ്റൊരു വീട്ടില്‍ നിന്ന്...
Read full story
ഇടുക്കി | തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിനെതിരെ കേസെടുത്തു. പ്രസംഗം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടുള്ളതെന്ന് എഫ് ഐ ആറില്‍ പറയുന്നു. അടിയന്തരാവസ്ഥയുടെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെ ആയിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. .പരാതി...
Read full story
തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ കേസെടുത്തത് പോലീസ് ഡ്രൈവര്‍ക്കെതിരെയാണെന്ന വിവരം പുറത്ത്. ട്രാക്ടര്‍ ഓടിച്ച ഡ്രൈവര്‍ക്കെതിരെയാണ് പമ്പ പോലീസ് കേസെടുത്തത്. സംസ്ഥാന പോലീസ് മേധാവിയുടെ പേരിലാണ് ട്രാക്ടര്‍...
Read full story
ലക്‌നോ| ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി പരാതി. വീട്ടില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസികളായ നാലുപേരെ പ്രതി ചേര്‍ത്ത് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ലൈംഗികമായി പീഡിപ്പിച്ച്...
Read full story
കാസര്‍കോട് | സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ വൈദികനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ഫാദര്‍ പോള്‍ തട്ടുപറമ്പിലിനെതിരെയാണ് പരാതി. ചിറ്റാരിക്കാല്‍ പൊലീസ് ആണ് കേസെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവില്‍ പോയി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ്...
Read full story
കോട്ടയം | ഒമ്പതു വയസ്സുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ അസം സ്വദേശിക്ക് 60 വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും ശിക്ഷ. കോട്ടയം അതിവേഗ പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. 2022 നവംബറില്‍...
Read full story
പാലക്കാട്: ആലത്തൂര്‍ താലൂക്ക് കേന്ദ്രമാക്കി വന്‍ സാമ്പത്തിക തട്ടിപ്പ്. നിരവധി ആളുകളിൽ നിന്നായി 24 കോടിയോളം രൂപ നഷ്ടപ്പെട്ടതായി പരാതി. തമിഴ്‌നാട് മധുരയില്‍ ഭൂമി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിട്ടുളളത്. ആലത്തൂര്‍ സ്വദേശി രാമദാസാണ് പരാതി നല്‍കിയിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ആലത്തൂര്‍...
Read full story
മലപ്പുറം : മലപ്പുറം കൂരങ്കല്ലില്‍ കാട്ടാന കിണറ്റില്‍ വീണ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. നിലവില്‍ ആരെയും കേസില്‍ പ്രതിചേർത്തിട്ടില്ല. രക്ഷാപ്രവർത്തനത്തില്‍ കാലതാമസം വരുത്തിയതിനാണ് കേസ് . ഉന്നത നിർദേശപ്രകാരംമാണ് കേസെടുത്തത്. ജനുവരി 23ന് പുലർച്ചെ ഒന്നിനാണ് അട്ടാറുമാക്കല്‍ സണ്ണി സേവ്യറിൻ്റ...
Read full story