നാഷിക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) നാഷിക് ഓഫീസിൽ പ്രതികൾ സംഘം പോലെ പ്രവർത്തിച്ചു.കേസിൽ മലേഷ്യ ബന്ധം ഉണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. വാട്ട്സ്ആപ്പ് ചാറ്റുകളിൽ “ഇംറാൻ” എന്ന വ്യക്തിയുടെ പേര് കണ്ടെത്തിയിട്ടുണ്ട്. മതപരിവർത്തന ആരോപണമായി തുടങ്ങിയ സംഭവം ഇപ്പോൾ ലൈംഗികാതിക്രമം, ബലാത്സംഗം,...
Read full story
കൊച്ചി, . കൊച്ചിയിൽ താമസിക്കുന്ന പെൺകുട്ടിയുടെ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാൻ മധ്യപ്രദേശ് പൊലീസ് സംഘം വ്യാഴാഴ്ച കൊച്ചിയിലെത്തി. പ്രയാഗ്‌രാജ് കുംഭമേളയിൽ ശ്രദ്ധ നേടിയ പെൺകുട്ടി പ്രായപൂർത്തിയാകാത്തവളാ ണെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.16 വയസ്സ് മാത്രമെന്ന മാതാപിതാക്കളുടെ ആരോപണം; കേസെടുത്ത് എംപി പൊലീസ്,...
Read full story
​കണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം അ​ധി​ക്ഷേ​പ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പ് ചേ​ർ​ത്ത് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച 19-കാ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 'പ്രി​യ​ദ​ർ​ശി​നി ഓ​ലാ​യി​ക്ക​ര' എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യ്ക്ക് 'സ്വ​ർ​ണ്ണ​ക്ക​ള്ള​ൻ' എ​ന്ന അ​ടി​ക്കു​റി​പ്പ് ന​ൽ​കി പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ന​ട​പ​ടി. ക​ണ്ണൂ​ർ സൈ​ബ​ർ പോ​ലീ​സാ​ണ്...
Read full story
കൊച്ചി: ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മതവിദ്വേഷപരാമർശം ആരോപിക്കപ്പെട്ട വീഡിയോയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു. ഇത്തരം പരാമർശങ്ങൾ...
Read full story
കോ​ഴി​ക്കോ​ട്: ഉ​ത്സ​വപ്പ​റ​മ്പി​ല്‍ വ​ച്ച് ഒ​രു സം​ഘം ആ​ളു​ക​ളു​ടെ മ​ര്‍​ദ്ദ​ന​മേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ഴി​ക്കോ​ട് കു​ന്ദ​മം​ഗ​ലം ക​ള​രി​ക്ക​ണ്ടി സ്വ​ദേ​ശി ഏ​റോ​ചു​ട​ല വീ​ട്ടി​ല്‍ ബാ​ബു(46) ആ​ണ് മ​രി​ച്ച​ത്.സ്വ​ത്ത് ത​ര്‍​ക്ക​ത്തി​ന് ഒ​ടു​വി​ലു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് വീ​ട്ടി​ല്‍...
Read full story
കോഴിക്കോട്| കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലെ വരാന്തയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാവിലുംപാറ സ്വദേശി അനുരഞ്ജാണ് മരിച്ചത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പോലീസ് മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായ അനുരഞ്ജിനെ ഫെബ്രുവരി 20ന് രാവിലെയാണ് കുണ്ടുതോട്...
Read full story
ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട്ട് കു​ഞ്ഞി​ന്‍റെ പേ​ടി മാ​റ്റാ​നെ​ന്ന പേ​രി​ൽ ആ​റ് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി ആ​ന​ക്ക​രി​കി​ൽ പാ​പ്പാ​ൻ​മാ​ർ സാ​ഹ​സം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് പോ​ലീ​സ്. ഹ​രി​പ്പാ​ട് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ദേ​വ​സ്വം പാ​പ്പാ​ൻ ജി​തി​ൻ രാ​ജി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. മൃ​ഗ​ങ്ങ​ളെ...
Read full story
ന്യൂഡൽഹി | ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വരുത്തിയ മാറ്റം പരിസ്ഥിതിക്ക് ഭീഷണിയാകുമെന്ന ആശങ്കയിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, എ ജി മാസിഹ് എന്നിവരടങ്ങുന്ന പ്രത്യേക അവധിക്കാല ബെഞ്ച് ഡിസംബർ 29 ന്...
Read full story
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് പോ​ലീ​സു​കാ​ര​നെ​തി​രെ വ്യാ​ജ പീ​ഡ​ന​പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ബ​ഷീ​റി​ന്‍റെ പ​രാ​തി​യി​ൽ പ​ന​ങ്ങാ​ട് പോ​ലീ​സ് ആണ് കേസെടുത്തത്. ​ പീ​ഡ​ന പ​രാ​തി ന​ൽ​കി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം വാ​ങ്ങി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്ന​ത്. സൗ​ഹൃ​ദം മു​ത​ലെ​ടു​ത്തു​ള്ള ത​ട്ടി​പ്പ് 380000 യു​വ​തി...
Read full story
കൊ​ച്ചി: ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​യെ പീ​ഡി​പ്പി​ച്ചെ​ന്നും ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നു​മു​ള്ള കേ​സി​ല്‍ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് ഹൈ​ക്കോ​ട​തി​യു​ടെ താ​ത്കാ​ലി​ക വി​ല​ക്ക് ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. രാ​ഹു​ല്‍ ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യി​ലാ​ണു ന​ട​പ​ടി. രാ​ഹു​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്കു ല​ഭി​ച്ച പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത...
Read full story