തൃശ്ശൂർ: പട്ടയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണം – എൻ കെ അക്ബർ എംഎൽഎ

July 1, 2021

തൃശ്ശൂർ: ദേശീയ പാതയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകുന്നവർക്ക് ആശങ്കയായി ഭൂമി ഏറ്റെടുക്കൽ നടപടി വൈകുന്ന സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് എൻ കെ അക്ബർ എംഎൽഎ നിവേദനം സമർപ്പിച്ചു. ദേശീയപാത NH66ന്റെ വികസനത്തിനായി ഭൂമി എറ്റെടുക്കൽ നടക്കുന്നുണ്ടെങ്കിലും രേഖകൾ …