
പി എസ് ജി യിലെ രണ്ട് താരങ്ങൾക്ക് കോവിഡ്
പാരീസ്: ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലെ രണ്ട് താരങ്ങള്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. രോഗബാധിതരായ കളിക്കാരുടെ വ്യക്തിവിവരങ്ങള്‍ ടീം പുറത്തുവിട്ടിട്ടില്ല. റയല്‍ സോസിഡാഡിന്റെ മധ്യനിരക്കാരന്‍ ഡേവിഡ് സില്‍വയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍നിന്നാണ് മുപ്പത്തിനാലുകാരനായ സിൽവ സോസിഡാഡില്‍ എത്തിയത്. യൂറോപ്പ …
പി എസ് ജി യിലെ രണ്ട് താരങ്ങൾക്ക് കോവിഡ് Read More