വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് പ്രവർത്തനസജ്ജമായി

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ നിർമ്മിച്ച വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് പ്രവർത്തനസജ്ജമായെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറല്‍ വി. ശ്രീനിവാസ് 2024 ഡിസംബർ 2 തിങ്കളാഴ്ച വാർത്താസമ്മേളനത്തില്‍ പറഞ്ഞു.പരീക്ഷണങ്ങളും ആയുധങ്ങളുള്‍പ്പെടെയുള്ള സംവിധാനങ്ങളും സ്ഥാപിക്കുന്ന ജോലികള്‍ പൂർത്തിയായി. നാവികസേനാ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് കൂടുതല്‍ …

വിമാനവാഹിനി ഐ.എൻ.എസ് വിക്രാന്ത് പ്രവർത്തനസജ്ജമായി Read More

ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ

മോസ്കോ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ജയത്തിനു ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ.ട്രംപുമായി ചർച്ചയ്ക്കു തയാറാണെന്നും പുടിൻ അറിയിച്ചു. ആദ്യഭരണത്തില്‍ ട്രംപിനെ എല്ലാവരും വേട്ടയാടുകയായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ വെടിയേറ്റതിനു ശേഷമുള്ള പ്രതികരണം ട്രംപിന്‍റെ ധീരത വ്യക്തമാക്കുന്നതായിരുന്നുവെന്നും പുടിൻ കൂട്ടിച്ചേർത്തു. ചർച്ചയ്ക്കു …

ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച്‌ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ Read More

ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെഡിഎസ്

തിരുവനന്തപുരം ഡിസംബര്‍ 10: ലോക് താന്ത്രിക ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെഡിഎസ്. എല്‍ജെഡി നേതാവ് വീരേന്ദ്രകുമാര്‍ എംപിയുമായി പ്രാഥമിക ചര്‍ച്ച നടത്തിയെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ സികെ നാണു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോഷ്യലിസ്റ്റ് കക്ഷികള്‍ ഒരുമിക്കേണ്ട സമയമാണിതെന്നും ജനതാദള്‍ എന്ന പ്രസ്ഥാനം …

ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറെന്ന് ജെഡിഎസ് Read More