റിപ്പോര്‍ട്ട്
മണിപ്പൂർ ജനതയിൽ അശാന്തി വിതച്ച് വീണ്ടും വീണ്ടും വെടിവയ്പ്
By ന്യൂസ് ഡെസ്ക്
•
March 21, 2026
ഫാല്/ഗോഹട്ടി: മണിപ്പൂരിൽ ജനതയിൽ അശാന്തി വിതച്ച് വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവയ്പ്. ഉക്രുല്‍ ജില്ലയിൽ കുക്കികളും നാഗ വിഭാഗക്കാരും തമ്മിലാണ് ഏറ്റുമുട്ടൽ. മാർച്ച് 18 വ്യാഴാഴ്ച ഉച്ചയോടെ വെടിവയ്പു തുടങ്ങിയതായി ഉക്രുൽ സിനാകൈതേയ് നിവാസികൾ പറഞ്ഞു. 3:20 ഓടെ വിവിധയിടങ്ങളിൽ കുക്കികൾ...
Read full story



