അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കടത്തി​യ യു​വാ​വ് അറസ്റ്റിൽ

പ​ള്ളു​രു​ത്തി: അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ക​ട​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പ​ള്ളു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പ​ട​പ്പ് ക​ട്ട​ത്ത​റ വീ​ട്ടി​ൽ റി​ൻ​ഷാ​ദി​നെ​യാ​ണ് (31) മ​ട്ടാ​ഞ്ചേ​രി അ​സി. പൊ​ലീ​സ് ക​മീ​ഷ്ണ​ർ വി.​ജി. ര​വീ​ന്ദ്ര​നാഥിന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ​വി​വ​ര​ത്തി‍െന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ട​ക്കൊ​ച്ചി കണ്ണങ്ങാ​ട്ട് പാ​ല​ത്തി​ന് …

അ​ന​ധി​കൃ​ത​മാ​യി റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കടത്തി​യ യു​വാ​വ് അറസ്റ്റിൽ Read More

അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി

ചിന്നകനാല്‍(ഇടുക്കി): ജനവാസ മേഖലയിലെ അങ്കണവാടികളും റേഷന്‍കടകളും ലക്ഷ്യമാക്കി വരുന്ന ഈ കൊമ്പനാന ആളെക്കൊല്ലിയാണ്. ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളിലായി ആറിലധികംപേരെ കൊന്ന ആനയുടെ മറ്റൊരു പ്രിയവിനോദമാണ് അങ്കണവാടികളിലും പലചരക്കു കടകളിലും സൂക്ഷിച്ചിരിക്കുന്ന അരിയും ശര്‍ക്കരയും എടുത്തുതിന്നുന്നത്. കൊച്ചുകൊമ്പന്‍ എന്നാണ് ചിന്നക്കനാല്‍, ആനയിറങ്കല്‍ മേഖലകളില്‍ …

അരി മോഷ്ടിക്കുന്ന കാട്ടുകൊമ്പന്‍ ഒരു ആളെക്കൊല്ലി Read More