ജോലി വാഗ്‌ദാനം ചെയ്‌ത്‌ പീഡനം: യുവാവ്‌ അറസ്‌റ്റില്‍

June 28, 2021

തിരുവനന്തപുരം : ജോലി വാഗ്‌ദാനം ചെയ്‌ത്‌ വീട്ടിലെത്തി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ്‌ അറസ്‌റ്റില്‍. തിരുവനന്തപുരം പേട്ട സ്വദേശി രഞ്‌ജിത്‌ ചന്ദ്രനെയാണ്‌ നെടുമങ്ങാട്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. 2021 ജൂണ്‍ 11 നായിരുന്നു പരാതിക്കാധാരമായ പീഡനം നടന്നത്‌. സംഭവശേഷം പ്രതി ഒളിവില്‍പോയി. സാമൂഹ്യ …