എറണാകുളം : സമയോചിത ഇടപെടൽ ; വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ പരീക്ഷാസെന്റർ

June 25, 2021

എറണാകുളം : കോവിഡ് കാലത്തു  പരീക്ഷ സെന്ററായി ലഭിച്ച കോതമംഗലം കോട്ടപ്പടി മാർ ഏലിയാസ് കോളേജിനെക്കാൾ അടുത്തുള്ള  അയ്യമ്പിള്ളി റാംസ്‌ കോളേജ്  പരീക്ഷാകേന്ദ്രമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് വൈപ്പിനിലെ ബിരുദ വിദ്യാർത്ഥികൾ. വൈപ്പിനിൽ നിന്നുള്ള ബിരുദവിദ്യാർഥികൾക്ക് കോതമംഗലത്ത് അനുവദിച്ച പരീക്ഷാകേന്ദ്രം അയ്യമ്പിള്ളി റാംസ്‌ …