തബ് ലീഗ് സമ്മേളനവും കൂട്ടപലായനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി

ന്യൂഡൽഹി ഏപ്രിൽ 3: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്​ലീഗ്​ സമ്മേളനവും കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്​ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്​തു. ആരും പട്ടിണി കിടക്കുന്നില്ലെന്ന് സംസ്​ഥാനങ്ങള്‍ ഉറപ്പുവരുത്തണം. …

തബ് ലീഗ് സമ്മേളനവും കൂട്ടപലായനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി Read More

കോവിഡ്: സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതിയും ഗവർണ്ണർമാരുമായി ചർച്ച

ന്യൂഡൽഹി മാർച്ച്‌ 27: രാജ്യം കോവിഡ് 19 വ്യാപനം നേരിടുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഗവർണ്ണർമാരുമായി വീഡിയോ കാൾ ചർച്ച നടത്തി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ചർച്ചയിൽ പങ്കെടുത്തു. ഇന്ത്യയിൽ ഇതുവരെ 727 പേർക്ക് രോഗം സ്ഥിരീകരിച്ചു. …

കോവിഡ്: സ്ഥിതിഗതികൾ വിലയിരുത്താൻ രാഷ്ട്രപതിയും ഗവർണ്ണർമാരുമായി ചർച്ച Read More

അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം: രാഷ്ട്രപതിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി ഫെബ്രുവരി 27: ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, …

അമിത് ഷായെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യം: രാഷ്ട്രപതിയെ കണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ Read More

പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാളെ കർണാടക സന്ദർശിക്കും

ബെംഗളൂരു ഫെബ്രുവരി 20: പ്രസിഡന്റ് രാംനാഥ് കോവിന്ദ് വെള്ളിയാഴ്ച കർണാടക സന്ദർശിക്കും. വെള്ളിയാഴ്ച എത്തുന്ന പ്രസിഡന്റ് രാഷ്ട്രപതി രാജ്ഭവനിൽ താമസിക്കും- ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. ദി ഹിന്ദു ദിനപത്രം ശനിയാഴ്ച സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടിയിൽ ‘ദി ഹഡിൽ’ നാലാം പതിപ്പ് …

പ്രസിഡന്റ് രാംനാഥ് കോവിന്ദ് നാളെ കർണാടക സന്ദർശിക്കും Read More

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രപതി വോട്ട് രേഖപ്പെടുത്തി

ന്യൂഡൽഹി ഫെബ്രുവരി 8: രാഷ്ട്രപതി ഭവനിൽ ഒരുക്കിയ പ്രത്യേക പോളിംഗ് ബൂത്തിലാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രപതിരാം നാഥ് കോവിന്ദ് വോട്ട് രേഖപ്പെടുത്തിയത്. ഡോ. രാജേന്ദ്ര പ്രസാദ് കേന്ദ്രീയ വിദ്യാലയത്തിലാണ് രാഷ്ട്രപതിയും , ഭാര്യ സവിത കോവിന്ദും വോട്ട് രേഖപ്പെടുത്തിയത്. രാവിലെ …

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രപതി വോട്ട് രേഖപ്പെടുത്തി Read More

നിര്‍ഭയ കേസ്: വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി ഫെബ്രുവരി 1: നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തള്ളി. രാഷ്ട്രപതി ദയാഹര്‍ജിയില്‍ തീരുമാനമെടുത്തില്ലെന്ന കാരണത്താല്‍ ഇന്ന് നടത്താനിരുന്ന വധശിക്ഷ ഇന്നലെ ഡല്‍ഹി കോടതി സ്റ്റേ ചെയ്തിരുന്നു. മുകേഷ് കുമാര്‍ സിങ്, …

നിര്‍ഭയ കേസ്: വിനയ് ശര്‍മ്മയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി Read More

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി ജനുവരി 17: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. കേസിലെ നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കുന്നതിനുള്ള …

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി Read More

പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി ഡിസംബര്‍ 6: ഡല്‍ഹി നിര്‍ഭയകേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശുപാര്‍ശ ചെയ്തു. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ്മയാണ് ദയാഹര്‍ജി നല്‍കിയത്. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണമെന്നും ബലാത്സംഗകേസ് പ്രതികളോട് ദയ …

പോക്സോ കേസ് പ്രതികളോട് ദയ വേണ്ടെന്ന് രാഷ്ട്രപതി Read More

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും

കണ്ണൂര്‍ നവംബര്‍ 19: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകിട്ട് 4.30ന് കണ്ണൂരിലെത്തും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ സ്വീകരിക്കും. സൈനിക യൂണിറ്റിന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ‘പ്രസിഡന്‍റ്സ് കളര്‍’ ഏഴിമല നാവിക അക്കാദമിക്ക് നാളെ …

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിലെത്തും Read More

രാജ്യവികസനത്തിനായുള്ള അദ്ധ്യാപകരുടെ സംഭാവനകള്‍ അതിരില്ലാത്തതാണെന്ന് പ്രസിഡന്‍റ്

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 5: 2018ലെ അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡുകള്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് സമ്മാനിച്ചു. അദ്ധ്യാപകദിനമായ, വ്യാഴാഴ്ച നടന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. യുവതലമുറയ്ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കി നല്ലൊരു രാജ്യത്തെ വികസിപ്പിക്കുന്നതില്‍ അദ്ധ്യാപകരുടെ സംഭാവനകള്‍ അതിരില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. അറിവുകള്‍ …

രാജ്യവികസനത്തിനായുള്ള അദ്ധ്യാപകരുടെ സംഭാവനകള്‍ അതിരില്ലാത്തതാണെന്ന് പ്രസിഡന്‍റ് Read More