തൃശ്ശൂർ: എംഎൽഎയുടെ ഇടപെടൽ; നാടോടികൾക്കിനി റേഷൻ കാർഡ് സ്വന്തം

July 1, 2021

തൃശ്ശൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ നാടോടികളായി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇനി മുതൽ സ്വന്തം റേഷൻ കാർഡ്. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ഇടപെടൽ മൂലമാണ് പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്തുള്ള പന്ത്രണ്ട് കുടുംബങ്ങൾക്ക് റേഷൻകാർഡ് സ്വന്തമായത്. വർഷങ്ങളായി വഴിയോരങ്ങളിലും കടത്തിണ്ണയിലും …